രൂപാന്തരീകരണത്തിന്റെ താബോർ: വിശുദ്ധമല കയറ്റം

 

രൂപാന്തരീകരണത്തിന്റെ താബോർ:  വിശുദ്ധമല കയറ്റം  
ബാഹ്യ മനുഷ്യൻ അനുദിനം ഇല്ലാതാകുന്ന ,ആന്തരികമനുഷ്യൻ നവീകരിക്കപ്പെടുന്ന ,
അങ്ങനെ ക്രിസ്തു എന്ന തായ് തണ്ടിൽ ഒന്നാകുന്ന , അനുദിനം വഹിക്കേണ്ട, ഭാരം കുറഞ്ഞ നുകം.
മനുഷ്യൻ അടിസ്ഥാന 3 ഘടകങ്ങൾ : 
ആന്തരിക മനുഷ്യൻ : ആത്മാവ്
ബാഹ്യ മനുഷ്യൻ : ബുദ്ധി , ഇന്ദ്രിയങ്ങൾ, ശരീരം
ഹൃദയം : 
 ഒരു വിശ്വാസി ഇത് കൃത്യമായി തിരിച്ചറിഞ്ഞു ശരണം പ്രദർശിപ്പിച്ചാൽ ,മലകയറ്റം തുടങ്ങും