സിനിമ ഒരുക്കുന്ന പാട്ടക്കരാർ കെണി

ദൈവങ്ങളുടെ പ്രതീകങ്ങൾ ഉപയോഗിച്ച്, ഒരു ആരാധന ക്രമം രൂപപ്പെടുന്ന സിനിമകൾ,  പ്രതീകങ്ങളിലൂടെ, സിനിമ തീരുമ്പോൾ ഈ സിനിമയ്ക്ക് പിന്നിലെ ശക്തിയും , എൻഗേജ് ആയ പ്രേക്ഷകനുമായി കോൺട്രാക്ട് രൂപപ്പെടുത്തും 

സിഗേരറ് പാക്കറ്റിൽ വാണിംഗ് ഉള്ളതുപോലെ, സിനിമയ്ക്കുള്ളിൽ പല ഡയലോഗുകളും, വാണിംഗ് ആയി തരും. ഇതാണ് തിന്മയുടെ ചതി. 
 

മഴ പെയ്യുന്നു,  മുല്ലപെരിയാർ പാട്ടക്കരാർ കാരണം പ്രയോജനമില്ല. തിന്മ ഒരുക്കുന്ന കോൺട്രാക്ട് / പാട്ട കാരാട്ടിന്റെ കെണികൾ, കൃപ ചോർത്തി ജീവിതം ഇരുട്ടിലാക്കും.

2.5 മണിക്കൂർ ഇരുട്ടിൽ ഇരുത്തി, ആംബിയൻസ് സൃഷ്ടിച്ചു, 

1.ബുദ്ധിയിൽ ഏകാഗ്രത കൊണ്ട് വരും 

2. ഹൃദയത്തിൽ 'തിന്മയുടെ' വിത്തുകൾകിളിർപ്പിക്കും . വില്ലന്റെ , വില്ലത്തങ്ങൾ  , രക്തം, ചതി,അങ്ങനെ പലതും  , 'വൈരം' ഉണർത്തും. 'രക്തം' തിളപ്പിക്കും. നായകൻ,നായിക , സൗന്ദര്യം, കാല്പനികത, പൈങ്കിളി, മസിൽ, മദ്യം  ,സിഗരറ്റ്  , ആഘോഷം ,കൂട്ടുകെട്ടുകളുടെ സന്തോഷം, നൊസ്റ്റാൾജിയ , അങ്ങനെ പലതും ഉപയോഗിച്ച് 'ആസക്തി' ഉണർത്തും. കലാപം, ആത്മഹത്യാ, ദുരുഹത, 'പാമ്പു '  അങ്ങനെ പല പതീകങ്ങൾ  ഉപയോഗിച്ച് , 'ഭയംഉണർത്തും.അങ്ങനെ ഇമാജിനേഷൻ ശക്തിപ്പെടും.

 കലാകാരൻ-കല ഉണർന്നു, അനുഭൂതി പകരാൻ കഴിവ് കിട്ടിയവൻ. ഇത് ആസ്വാദകരെ , ഉണർത്തി, അനുഭൂതി (കല ) പകരും. താരം =കല ഉണർന്നവർ.  

3. 'എന്റെ' ഉണർവ്  : താരങ്ങളുടെ  പ്രതിഭ ഉപയോഗിച്ച്, 'എന്നെ' ഉണർത്തി  ഇമാജിനേഷനിൽ കലയുടെ 'അനുഭൂതി' പകരും.   സിനിമയിൽ ഉപയോഗിക്കുന്ന, പ്രദിക്ഷിണങ്ങൾ, ക്രിസ്മസ് കരോൾ ,  ഒറിജിനൽ 'ദൈവങ്ങൾ' ആടുന്ന തെയ്യം,നാഗകളം  പോലുള്ള കലാരൂപങ്ങൾ എല്ലാം കല ഉണർത്തും.

4.പല ആനുകാലിക സംഭവ വികാസങ്ങൾ ഉപയോചിച്ചു, ചിന്തയെ  'ഹാക്ക് ' ചെയ്യും. 

അങ്ങനെ യുക്തി  ഫ്രീസ് ആയി, മാജിക്കൽ, റിയലിസം രൂപെടും. മനുഷ്യൻ, ഫാന്റസിയിൽ, അകപ്പെടും. 

നായകന്റെ സാഹചര്യവും, എന്റെഅനുഭവങ്ങളും, ഏകോപിക്കും. അങ്ങനെ 'ഞാൻ' നായകനിൽ ഒന്നാകും. പിന്നീട് നായകൻ കൊടുക്കുന്ന ഓരോ അടിക്കും,കൊലയ്‌ക്കും   'ഞാൻ' കൂടെ നിൽക്കും.എന്റെ ശരീരം പ്രതികരണങ്ങൾ പ്രദർശിപ്പിക്കും. പ്രതീകങ്ങളിലൂടെ  'ഞാൻ'  പങ്കെടുക്കുന്ന, രക്തമില്ലാത്ത, രക്തച്ചൊരിച്ചിൽ. 

 ശക്തമായ ഈ റിയലിസത്തിനു, വ്യക്തിത്വത്തെ സ്വാധീനിക്കാൻ സാധിക്കും.

ഒരു മനുഷ്യന്റെ ലയം/Harmony   ഏകോപിപ്പിക്കുക  =  ഉണർന്ന 'എന്റെ',  ഇമാജിനേഷനിൽ പകരുന്ന കലയുടെ അനുഭൂതിയിൽ ഒന്നാകുന്ന, ചിന്താധാര രൂപപ്പെടുത്തിയ സാമാന്യ ബോധം, സദാചാര ബോദ്ധത്തിന്റെ അതിർ വരമ്പിൽ മാത്രം, നിയന്ത്രിക്കുന്ന ഏകാഗ്ര ബുദ്ധി.

Read More: സത്യ ദൈവം, ദൈവങ്ങൾ, മനുഷ്യൻ,ഞാൻ,കല, താരം ,മരണം