Human States : സംസ്‍കാരം വെളിപ്പെടുന്ന 'ദൈവങ്ങൾ'
ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം : സംസ്‍കാരം വെളിപ്പെടുന്ന 'ദൈവങ്ങൾ'
ഓരോ മനുഷ്യനും ഒരു ദൈവത്തോട് (സത്യ ദൈവം- പരിശുദ്ധ ത്രിത്വം , അല്ലെങ്കിൽ 'അന്യദൈവങ്ങൾ') , അവ നിശ്ചയിക്കുന്ന അനുഷ്ടാനങ്ങളിലൂടെ ചേരും. അവരെ അധീനമാക്കിയിരിക്കുന്ന അരൂപികളുടെ,സ്വഭാവം അവർ പ്രദർശിപ്പിക്കും. ഈ അരൂപിക്കു ചേർന്ന ആരാധനക്രമം അവരിൽ ഉണ്ടായിരിക്കും.
ഒന്നുകിൽ ജനിക്കുന്നതോടെ അതിന്റെ ഭാഗമാകും, അല്ലെങ്കിൽ മറ്റു പ്രബല അരൂപികളുടെ ഇടപെടലിലിന്റെ ഭാഗമായി ഗണത്തിൽ ചേർക്കപ്പെടും. അരൂപികളുടെ സ്വഭാവം, സംസ്‍കാരം വെളിപ്പെടുത്തും.
ഒരു ചൈതന്യത്തോടു ചേർന്ന് ജീവിക്കുന്നവർ
1.സഹോദരൻ : മാമോദീസ മുങ്ങി കത്തോലിക്ക പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന ജീവിതം ജീവിക്കുന്നവർ: (എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ്, എന്റെ സഹോദരനും, സഹോദരിയും, അമ്മയും, അപ്പനും. മത്തായി 12:50)
പിതാവിന്റെ ഇഷ്ടം നിറവേറുന്നവർ : Read More
2.ഭോഷൻ മാമോദീസ മുങ്ങി കത്തോലിക്ക ജീവിതം ജീവിക്കാതെ ലോകത്തിന്റെ വ്യാപാരങ്ങളിൽ ജീവിക്കുന്നവർ. (ആത്മാവിൽ തുടങ്ങി, ശരീരത്തിൽ അവസാനിപ്പിക്കുന്ന ഭോഷന്മാരാകരുതു.ഗലാത്തിയ 3:3)
3.അണലിസന്തതി :യോഹ 8:44 : നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിരീശ്വരന്മാർ, പ്രത്യയ ശാസ്ത്രങ്ങൾ, അന്യദൈവ ആരാധന , പൈശാശിക ആരാധന എന്നിവ അനുവർത്തിക്കുന്നവർ.
ചൈതന്യത്തോടു ചേരാത്തവർ : വാസനയിൽ മാത്രം ജീവിക്കുന്നവർ : മൃഗീയ അവസ്ഥയിൽ തലച്ചോറിൽ രൂപപ്പെട്ട ഹൃദയം : സംസ്കാരമുള്ളതു: ഞാൻ വന്നത് നായ്ക്കൾക്കു വേണ്ടിയല്ല. (മത്തായി 15: 26 മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.) അറിവിനും, ചിന്തകൾക്കും അനുസരിച്ചു മാറുന്ന ചുററുപാടുകൾ, വ്യക്തിത്വം.
സംസ്കാരമില്ലാത്തതു : മുത്ത് പന്നികൾക്ക് കൊടുക്കരുത്.
ആ കുറുക്കനോട് (ഹേറോദേസ് )പോയി പറയുക.