ONAM ഓണം
ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം : സംസ്‍കാരം വെളിപ്പെടുന്ന 'ദൈവങ്ങൾ'ഓരോ
ജാതിയും, അത് ഉൾക്കൊള്ളുന്ന 'ദൈവങ്ങളുടെ' രൂപവും, സ്വഭാവും ,
സംസ്കാരത്തിലും, ആരാധന രീതികളിലും പ്രദർശിപ്പിക്കും. അനുഗ്രഹം ഭാഗികമായി
'ദൈവങ്ങളിലൂടെ ', സത്യദൈവത്തിൽ നിന്നും മനുഷ്യനിൽ എത്തിക്കാൻ, എന്നാൽ
മനുഷ്യൻ, പുത്ര സ്ഥാനത്തു കയറാതിരിക്കാൻ. ഓരോ മതത്തിലും, തിന്മ സ്വാധീനം
ഉറപ്പിച്ചിരിക്കുന്നു.
കത്തോലിക്കാ സഭയിൽ അനുഗ്രഹം, ദൈവ പുത്രസ്ഥാനത്തേയ്ക്ക്
ഉയർന്നവരിലൂടെ(വിശുദ്ധർ), പുത്രസ്ഥാനത്തേയ്ക്ക് ഉയരാൻ, സഹായിക്കുന്നു.
ക്രിസ്ത്യാനിക്ക് ഓണം ആഘോഷിക്കാമോ
സത്യം മാത്രമേ നിലനിൽക്കു .
പരിശുദ്ധ ത്രിത്വത്തെ (സത്യ ദൈവം) ഉൾകൊള്ളുന്ന കത്തോലിക്ക സംസ്‍കാരം മാത്രമാണ്, സത്യമുള്ളതു. ഏതെങ്കിലും, തരത്തിൽ, മറ്റു സംസ്‌കാരങ്ങളുമായി ഇടകലർന്നാൽ, കാലക്രമത്തിൽ ഇടകലർന്ന സംസ്കാരത്തിലെ, നന്മ നഷ്ടപ്പെടാതെ , കത്തോലിക്ക സഭയിൽ ഉൾച്ചേരും. അതുകൊണ്ടു, ഒരു ആലയവും , ഒരു ഇടയനും ആകുന്നതുവരെ, പല സംസ്കാരങ്ങളും, വന്നു ചേരും.
രണ്ടാം വർത്തിക്കാൻ കൗൺസിൽ : സുവിശേഷം പ്രസംഗിച്ചുകൊണ്ടു() സഭ ശ്രോതാക്കളെ വിശ്വാസത്തിലേയ്ക്കും, വിശ്വാസത്തിന്റെ ഏറ്റു പറച്ചിലിലേയ്ക്കും
ആകർഷിക്കുകയും, മാമോദീസ സ്വീകരിക്കാൻ ഒരുക്കുകയും ചെയ്യുന്നു. അവരെ തിന്മയുടെ അടിമത്വത്തിൽനിന്നു, പിടിച്ചു കയറ്റുകയും, മിശിഹായോടു, ഏക ശരീരമാക്കുകയും ചെയ്യുന്നു. സ്നേഹം കൊണ്ട്, അവനിൽ,സംപൂർണതയോളം വളരാൻ വേണ്ടി, മനുഷ്യരുടെ മനസിലും, ഹൃദയത്തിലും, റീത്തുകളിലും, മതാനുഷ്ടാനങ്ങളിലും,സംസ്കാരങ്ങളിലുമുള്ള നന്മയുടെ അങ്കുരങ്ങളൊന്നും തന്നെ നഷ്ടപ്പെടാതിരിക്കാൻ സഭ പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല,
അവയെ ശുദ്ധീകരിക്കുകയും, ഉയർത്തുകയും ദൈവ മഹത്വത്തിനായും
പിശാശിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി
പൂർണതയിലെത്തിക്കുകയും ചെയ്യുന്നതിനാണ്, സഭ അവളുടെ പ്രവർത്തങ്ങൾ നടത്തുന്നത്. (രണ്ടാം വർത്തിക്കാൻ കൗൺസിൽ.)
നന്മയുടെ അങ്കുരങ്ങൾ:
കത്തോലിക്കമല്ലാത്ത എല്ലാ ജാതിയും, സത്യത്തിനു മുകളിൽ, മിഥ്യ ഒരുക്കി, കബളിപ്പിക്കുന്നു.
കാലക്രമത്തിൽ, ഒന്നുകിൽ കൂടുതൽ വലിയ മിഥ്യ, അല്ലെങ്കിൽ, സത്യം, ഇതിനെ വിഴുങ്ങും.
കത്തോലിക്ക സഭയിൽ വന്നു ചേർന്നാൽ, സത്യം മാത്രം, ഉൾക്കൊള്ളും.