Transfiguration
രൂപാന്തരീകരണം:
2
Peter 1:17 : ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍
പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം 18 : ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍,
ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു.
2 Peter 1:19 : ക്രിസ്തു
രൂപപ്പെടുന്ന, പ്രഭാത നക്ഷത്രം, ഹൃദയത്തിൽ ഉദയം ചെയ്യ്തു,
പ്രകാശിക്കുന്നത് വരെ, പ്രവാചക വചങ്ങളുടെ മെഴുകുതിരി , മുറുകെ പിടിക്കണം.
1.ആത്മാവ്
ഉണരണം , 2.മറ്റു താല്പര്യങ്ങളില്ലാത്ത ഒരു ഹൃദയത്തിൽ , ആത്മാവിനെ ഉണർത്തിയ
ചൈതന്യം വെളിപ്പെടണം. 3.സത്യം തിരിച്ചറിയാൻ വിവേകമുള്ള, ഏകാഗ്രമായ, ബുദ്ധി
ഇത് തിരിച്ചറിഞ്ഞു വെളിപ്പെടുത്തണം(ഇന്ദ്രിയങ്ങൾ ഇത്
പ്രദർശിപ്പിക്കും,വാക്കിലും,പ്രവർത്തിയിലും, പുറത്തു വരും)
Luke 9: 35 "This is my chosen Son; listen to him"
ആത്മാവ് ഉണർന്നു, ഹൃദയത്തിൽ,വെളിപ്പെടുന്ന ദൈവ സാന്നിധ്യം തിരിച്ചറിയുന്ന ഏകാഗ്ര ബുദ്ധി. ദൈവ ശബ്ദം, കേൾക്കാൻ, ലോകത്തിൽ നിന്നും മാറി, താബോർ മല കയറണം ,രൂപാന്തരപ്പെടണം. രൂപന്തരീകരണം സംഭവിച്ചു തിരിച്ചു,ലോകത്തിനിടയിൽ തന്നെ ജീവിക്കണം. രൂപാന്തരീകരണം കഴിഞ്ഞാൽ ജീവിതം ആത്മാവിൽ വ്യപാരിക്കും.സത്യത്തിൽ ജീവിക്കാൻ യുക്തി പ്രാപ്തമാകണം.
അങ്ങനെ പിതാവിനെ മഹത്വപ്പെടുത്തുന്ന ഒരു മനുഷ്യന്റെ ലക്‌ഷ്യം പൂർത്തിയാകും