Evil Spirits
അരൂപികളുടെ സാന്നിധ്യം വെളിപ്പെടുന്ന അലർജി,കഫക്കെട്ട്,ആസ്ത്മ
മാനസിക രോഗങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അരൂപികൾ. 'സത്വ ബോധം' ദുരുപയോഗിക്കുന്ന അരൂപികൾ.
മനുഷ്യനെ പ്രപഞ്ചത്തിന്റെ അധിപനായി സൃഷ്ടിച്ചു. പക്ഷെ, തിന്മയ്ക്കു അടിമയായി. കൃപ വീണ്ടെടുക്കും, പക്ഷെ കൃപയുടെ ആധിപത്യത്തിൽ മാത്രമേ, രക്ഷപ്പെടൂ.
തെയ്യത്തിൽ വെളിപ്പെടുന്ന, അന്യ ദൈവങ്ങൾ
ദൈവ സാന്നിധ്യം ഉള്ള വ്യക്തികളും,സ്ഥലങ്ങളും അശുദ്ധാരൂപികളെ പീഡിപ്പിക്കും അശുദ്ധാത്മാവ് ബാധിച്ചവൻ Mark 5: 7: "അങ്ങ് എന്നെ പീഡിപ്പിക്കരുതേ" തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. Mathew 8: 9 : സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? Luke 8: 31 : പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന് ആ പിശാചുക്കള്‍ അവനോടുയാചിച്ചു. 33 : അവ ആ മനുഷ്യനെവിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.
പല തെയ്യം രൂപങ്ങളും, പന്നികളുടെ(വരാഹം,ഗുളികൻ ) വേഷം കെട്ടാറുണ്ട്.
പന്നികളുടെ രൂപമുള്ള വിഗ്രഹങ്ങൾ ഉണ്ട്.
ഒരു കലാകാരൻ തെയ്യം കെട്ടണമെങ്കിൽ, കല അഭ്യസിക്കണം, ചൈതന്യത്തെ ശരീരത്തിൽ ആവസിപ്പിക്കണം. ഇതിനു, പ്രത്യേക, ജീവിത ചര്യകളും, അനുഷ്ടാനങ്ങളും, പിന്തുടരണം.
ആ ചൈതന്യം അനുശാസിക്കുന്ന, തന്ത്ര വിദ്യ അറിഞ്ഞിരിക്കണം. എല്ലാം, അനുഷ്ടിച്ചാലും, ഈ പ്രേത്യക ചൈതന്യം, കലാകാരനെ തിരഞ്ഞെടുക്കണം. മിക്കവാറും, പിന്തുടർച്ചാവകാശം.
ക്രൈസ്തവ വിശ്വാസം പുലർത്തുന്നവർ, ഇങ്ങനെയുള്ള, ഫോക്, ഗോത്ര ദൈവ കലാരൂപങ്ങൾ, ഒഴിവാക്കുക. ഇപ്പോൾ, സിനിമയിൽ, ഇവ അധിപത്യം തുടങ്ങി.
ഇവരുടെ അരുൾ, അനുഗ്രഹം എന്നിവയിൽ വിശ്വസിക്കരുത്.