Paranting
പ്രാപഞ്ചിക നിയമങ്ങൾ, ദൈവ ഇഷ്ട്ടത്തിൽ അധിഷ്ഠിതമാണ്.
ഓരോ ജീവജാലങ്ങളും, വാസനയ്ക്കു അനുസൃതം ജീവിക്കും.
സ്നേഹത്തിൽ അധിഷ്ഠിതമായ വാസനയാണ് പ്രപഞ്ച സന്തുലനം നിശ്ചയിക്കുന്നത്.
ഓരോ ജീവജാലങ്ങളും, വാസനയ്ക്കു അനുസൃതം ജീവിക്കും.
സ്നേഹത്തിൽ അധിഷ്ഠിതമായ വാസനയാണ് പ്രപഞ്ച സന്തുലനം നിശ്ചയിക്കുന്നത്.
വാസന : സൃഷ്ടി പ്രദർശിപ്പിക്കുന്ന ദൈവ ഇഷ്ടം.
മനുഷ്യർക്കും, അരൂപികൾക്കും സ്വാതന്ത്ര്യമുണ്ട്, ഇഷ്ടപ്പെട്ടു അനുസരിക്കാം.
അനുസരിക്കാത്തവർ, അസന്തുലനം കൊണ്ടുവരും.
'അങ്ങയുടെ ഇഷ്ടം' ഭൂമിയിലും ആകണമേ.
അനുസരിക്കാത്ത അരൂപികൾ, തിന്മയായി മാറി. അവരുടെ വെറുപ്പ്,
മനുഷ്യരെ പാപികളാക്കി, ദൈവവുമായുള്ള ബന്ധം വേർപെടുത്തി, 'ദൈവ ഇഷ്ടം' തിരിച്ചറിയാനുള്ള, കഴിവ് നഷ്ടപ്പെടുത്തി.മനുഷ്യൻ പാപം ചെയ്യുന്നതിന് കാരണം ഒന്നുകിൽ തിന്മ രൂപപ്പെടുത്തിയ ആന്തരിക മുറിവുകൾ , അല്ലെങ്കിൽ തിന്മയുമായി, അറിഞ്ഞോ അറിയാതെയോ ഉള്ള 'കോൺട്രാക്ടുകൾ'
പ്രപഞ്ച സന്തുലനം നിയന്ത്രിക്കാൻ , നന്മയും,തിന്മയും ശ്രമിച്ചുകൊണ്ടേയിരിക്കും.
എന്റെ മനുഷ്യ പ്രകൃതിയെ, സുഖപ്പെടുത്താൻ, എനിക്ക് ചുറ്റും നന്മ ഒരുക്കുന്ന സാഹചര്യങ്ങളുടെ തിരിച്ചറിവാണ് ആനന്ദം. ഈ സാഹചര്യങ്ങളാണ് വ്യവസ്ഥകൾ

പൂർണ അനുസരണയിലൂടെ, വഴിയും, സത്യവും, ജീവനുമായി മാറി ക്രിസ്തു ഈ ബന്ധം വീണ്ടെടുത്തു. മാമോദീസയിലൂടെ ക്രിസ്തുവിന്റെ, ജനന, മരണ,സഹന, ഉത്ഥാനങ്ങളിൽ, ഒരാൾ ഐക്യപ്പെടുന്നു.(പുറത്താക്കപെട്ട ഒരാൾ, ഭവനത്തിൽ വീണ്ടും പ്രവേശിക്കപ്പെടുന്നു.)
മത്തായി 19 : 5 അവര്‍ ഇരുവരും ഏകശരീരമായിത്തീരും
തുടക്കം മുതൽ, 18 വയസ്സുവരെ, മക്കളോട് , ഇടകലർന്ന് ജീവിക്കുന്നവരിൽ , നൈസർഗിക സ്നേഹം ഇഴചേർന്നു, മക്കളോടൊപ്പം അനുദിനം വളർന്നു, കുടുംബ ജീവിതത്തിന്റെ സുഖം നുകർന്ന്, പങ്കാളിയിൽ ഒന്നാകും. ഈ ഒന്നാകലിൽ ക്രിസ്തുവിൽ ഒന്നാകും.

'താലി'
എന്ന 'കോൺട്രാക്ട്' രൂപപ്പെടുത്തുന്ന കുടുംബം. മനുഷ്യനെ സുഖപ്പെടുത്തുന്ന,
പ്രപഞ്ചത്തിന്റെ പ്രതിഭാസം. കുടുംബജീവിതത്തിന്റെ സുഖം. ഇത് ലിവിങ് ടുഗതർ,
പ്രണയം, എന്നിവയിൽ ഇല്ല. മറഞ്ഞിരുന്നു,
കുടുംബത്തെ ഭരിക്കുന്ന, താലിയുടെ ആധിപത്യം, തിരിച്ചറിയാത്തവർ, കുടുംബത്തിൽ
ഭാരപെടും. തിരിച്ചറിയുന്നവർ, പങ്കാളിയെ കുറ്റം വിധിക്കാതെ , താലിക്കു
വിധേയപ്പെടും. ഈ സുഖപ്പെടലാണ്, കുടുംബജീവിതത്തിന്റെ സുഖം.
ഈ തിരിച്ചറിവില്ലാത്തവർ ഈ കോൺട്രാക്ട് ബ്രേക്ക് ചെയ്യും.
പക്ഷെ, മറ്റു സുഖപ്പെടുത്താൻ, മറ്റു വ്യവസ്ഥകൾ(ഹോസ്പിറ്റൽ, ജയിൽ, സമൂഹം, ഏകാന്തത,)കാത്തിരിക്കുന്നു. മരുന്ന് കൈപ്പാണെകിലും, അസുഖം മാറും എന്ന പ്രതീക്ഷ, മാത്രമാണ് സാഹചര്യത്തെ ഇഷ്ടപെടുത്തുന്നത്.
പക്ഷെ, മറ്റു സുഖപ്പെടുത്താൻ, മറ്റു വ്യവസ്ഥകൾ(ഹോസ്പിറ്റൽ, ജയിൽ, സമൂഹം, ഏകാന്തത,)കാത്തിരിക്കുന്നു. മരുന്ന് കൈപ്പാണെകിലും, അസുഖം മാറും എന്ന പ്രതീക്ഷ, മാത്രമാണ് സാഹചര്യത്തെ ഇഷ്ടപെടുത്തുന്നത്.
മാതാപിതാക്കളുടെ, തനി സ്വഭാവം : മക്കളുടെ കരുത്ത് .കാപട്യം മക്കൾ തിരിച്ചറിയും.കുടുംബം: നൈസർഗിക സ്നേഹം പഠിക്കുന്ന പാഠശാല. ഇത്
പഠിപ്പിക്കുന്നത് 'താലി'. ഓരോ കുഞ്ഞും ഓരോ അനുഭവങ്ങൾ , മക്കളോട് ഇടകലർന്നു ജീവിക്കുക.കുഞ്ഞുങ്ങൾ വളരേണ്ടത്, നൈസർഗിക ഇടപെടലിൽ.
വാസന : എന്നിൽ പ്രദർശിക്കണ്ട ദൈവ ഇഷ്ടം. 'അങ്ങയുടെ ഇഷ്ടം' ഭൂമിയിലും ആകണമേ.
വാസനയോടു അനുരൂപപ്പെടാൻ, (ആത്മാവ്, ഹൃദയം, ഇന്ദ്രിയങ്ങൾ, ബുദ്ധി) എന്നീ അടിസ്ഥാനങ്ങൾ, ഏകോപിക്കണം.
അടിസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന ഏക കാര്യം ക്രിസ്തുവിലേക്കുള്ള ശ്രദ്ധ മാത്രം. ക്രിസ്തുവിന്റെ രഹസ്യങ്ങൾ ധ്യാനിച്ചു അനുദിനം ചൊല്ലുന്ന നാലു കൊന്തകൾ (സന്തോഷം,ദുഃഖം, മഹിമ, പ്രകാശം) , ക്രിസ്തു കേന്ദ്രീകൃതമായി നാലു അടിസ്ഥാനങ്ങളെയും ഏകോപിപ്പിക്കും..

നമ്മൾക്ക് മനസിലായതുപോലെ ,നമ്മുടെ സ്വന്തം സ്വഭാവ രീതികളിൽ (വാസന)
കാപട്യം കലരാതെ ഇടപെടുക. കാപട്യം കുഞ്ഞുങ്ങൾ മനസിലാക്കും.
മാതാപിതാക്കളുടെ, തനി സ്വഭാവമാണ് (ഹൃദയ പരമാർത്ഥത) , കുഞ്ഞുങ്ങളെ കരുത്തരാക്കുന്നത്. മുന്നോട്ടു പോകുന്തോറും, മക്കളോടൊപ്പം, നമ്മുടെ സ്വഭാവവും, രൂപപ്പെടും. മക്കളുടെ കൂടെ , ഇടകലർന്നു അനുദിനം ജീവിച്ചാൽ, ഏറ്റവും വലിയ മാറ്റം നമ്മളിൽ തന്നെ, നൈസർഗികതയുടെ സത്യത്തിലേക്ക്, ഒന്നിച്ചു വളരും. ക്രിസ്തു കേന്ദ്രീകൃത ജീവിതം, രൂപപെടാൻ, അടിസ്ഥാനം നൈസർഗിക കുടുംബ അന്തരീക്ഷമാണ്.
ഓരോ കുഞ്ഞും ഓരോ അനുഭവങ്ങളാണ് തരുന്നത്. മൂത്ത കുഞ്ഞിനെ വളർത്തിയ രീതിയിൽ അല്ല അടുത്തതിനെ വളർത്തുന്നത്. അതുവരെ മനസിലാക്കാത്ത പുതിയ ജീവിതം. അപ്പന്റെയും അമ്മയുടെയും കൂടെ ജീവിച്ചു കുടുംബ ജീവിതം കണ്ടു എങ്കിലും. താലിയുടെ ശക്തി, കെട്ടിയാലേ, തിരിച്ചറിയത്തുള്ളൂ .
പ്രണയത്തെ നയിക്കുന്നത് 'പൈങ്കിളി' . കുടുംബത്തെ നയിക്കുന്നത് 'താലി'
പ്രണയത്തെ നയിക്കുന്നത് 'പൈങ്കിളി' . കുടുംബത്തെ നയിക്കുന്നത് 'താലി'
കുടുംബ ജീവിതം, പഠിച്ചിട്ടു ചെയ്യാൻ, പറ്റുന്ന ഒന്നല്ല. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും, നമുക്ക് വേണ്ടത് നമ്മുടെ വാസനയിലൂടെ പ്രപഞ്ചം നമ്മെ പഠിപ്പിക്കും.
കുടുംബ കൊന്ത, ഒന്നിച്ചു കുക്ക് ചെയ്യുക, ഭക്ഷണം കഴിക്കുക, ഒന്നിച്ചു കളിക്കുക, ഇവയെല്ലാം, നമ്മുടെ അനുഭവങ്ങൾ, പാരമ്പര്യം, ആത്‌മീയത തുടങ്ങിയവ നൈസർഗിക രീതിയിൽ രൂപപ്പെട്ടു, കുടുംബത്തിൽ ആഴപ്പെടുത്തും.
ഓരോരുത്തരുടെയും വാസനയോടു, അനുരൂപപെട്ട ജീവിതം കെട്ടിപ്പടുക്കുന്നതാണ്, നിലനില്പും,ആനന്ദവും. ജീവിത വ്യഗ്രതയുടെ ഓട്ടപാച്ചിൽ, ഇതിനെ താളം തെറ്റിക്കും.
നൈസർഗികതയുടെ രൂപപ്പെടൽ,ബുദ്ധിപരമായ നീക്കം അല്ല, നൈസർഗികതയെ ശ്രദ്ധിച്ചു, അനുദിനം ജീവിക്കലാണ്. വാസനയോടുള്ള അനുരൂപപെടലാണ് നൈസർഗികത.
വാസനയോടു അനുരൂപപ്പെടാൻ, (ആത്മാവ്, ഹൃദയം, ഇന്ദ്രിയങ്ങൾ, ബുദ്ധി) എന്നീ അടിസ്ഥാനങ്ങൾ, ഏകോപിക്കണം.അനുദിനം കൂടുതൽ കൊന്ത , ഈ അടിസ്ഥാനങ്ങളെ ഏകോപിപ്പിക്കും.